പിണറായി ഫാസിസ്റ്റാണ്. പിണറായി പെട്രോൾ വില കൂട്ടി. തോമസ്സ് ഐസക് ഖജനാവ് കാലിയാണെന്നും പറഞ്ഞ് വികനസങ്ങൾ മുടക്കി, ടാക്സ് കൂട്ടി. പിണറായി പോലീസ് അക്രമം കാണിച്ചു. ഇമ്മാതിരി വാർത്തകൾ ഏറെയാണ്.

അധികാരം എൽക്കുന്നതിനു മുന്നേ തന്നെ ഇത്രയും കുറ്റം കേട്ടൊരു മുഖ്യനും മന്ത്രിസഭയും വേറേ കാണില്ല. അവർ ഒന്ന് കയറട്ടെ, എന്നിട്ട് പോരേ ഇറക്കൽ!

Leave a Reply