സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ എതിർത്ത് ‘ഇന്ത്യ ഭരിക്കുന്നത് ബിജെപി ആണെന്ന് ഓർക്കണം’ എന്ന് ഒരു ഗോഡ്ഫാദർ ലൈനിൽ രവിശങ്കർ പ്രസാദ്. ഭേഷ്.

അതിന്റെ അർത്ഥം ‘ആർട്ടിക്കിൾ 356’ വച്ച് പിണറായെയും എംഎൽഎമാരേയും മോഡിക്ക് പിരിച്ച് വീടാനാവുമെന്നാണെന്ന് കേരളാ സംഗികൾ! ഭലേ ഭേഷ്!

Leave a Reply