ഈ സിനിമകള്‍ കൈവശമുണ്ടോ?
ള്ളന്‍ പവിത്രന്‍, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്നീ പി പത്മരാജന്‍ സിനിമകള്‍ കൈവശമുള്ളവര്‍ എനിക്കവ ഒന്നു തരാമോ? ഞാന്‍ വന്നു വാങ്ങികൊള്ളാം. ഒര്‍ജ്ജിനല്‍ സി ഡി കിട്ടുന്ന സ്ഥലമായാലും മതി. ഉള്ളവര്‍ മൈലുക, പ്ലീസ്. ന്റെ ബ്ലോഗ്ഗോണ്ട് വല്ല ഗുണോണ്ടോന്നു ഞാന്‍ നോക്കാട്ടേ!
Categorized as Blog, Experiments, Films, Language, Padmarajan, Personal