അനന്തരം അവർ ഐസ്ക്രീം കഴിച്ചു…. 😍

അനന്തരം അവർ ഐസ്ക്രീം കഴിച്ചു…. 😍

Mutton Raan!

Mutton Raan!

Sunil P Elayidom on Knowledge, Culture and Power – Experience in Contemporary India. Houseful.

Sunil P Elayidom on Knowledge, Culture and Power – Experience in Contemporary India. Houseful.

വീണ്ടും പറയുന്നു. ട്രന്റ് നോക്കി കോഴ്സുകൾക്ക് പോവാതിരിക്കുക. പത്രണ്ടാം ക്ലാസ് അത്ര മോശം ക്ലാസൊന്നുമല്ല. ആ പ്രായത്തിൽ പാഷൻ / ഇഷ്ടം എന്നിവ തിരിച്ചറിയാൻ നോക്കുക. എന്നിട്ട് കോഴ്സ് തീരുമാനിക്കുക. ട്രന്റ് ആണ്. അത് മാറിക്കൊണ്ടിരിക്കും.

മുത്തലാക്ക്,
പ്രൈവസി,
റാം‌ റഹീം.

മാസ് മോഡിലാണല്ലോ കോടതികൾ! ❤
അച്ഛേ “നീതി” ദിൻ!

“ഒന്നെങ്കിൽ പഴയ ശ്രീനിവാസനെ പോലെ‌ നടന്ന് പുച്ഛിക്കണം, സ്വയം കളിയാക്കണം. അല്ലെങ്കിൽ വിനീത് ശ്രീനിവാസനെ‌ പോലെ പോസിറ്റിവിറ്റി മരം നടണം. ഫുൾ വിനയകുനയൻ ആയിരിക്കണം”

ആധാർ എടുത്തിട്ടില്ല. എടുക്കാൻ ഉദ്ദേശമില്ല. കഴിഞ്ഞ വർഷത്തെ ടാക്സ് കൃത്യസമയത്ത് ആധാർ ഇല്ലാതെ അടച്ചു. ഉള്ള എല്പിജി കണക്ഷനു അന്നും ഇന്നും സബ്സിഡിയില്ല. ദിവസവും മൂന്ന് തവണ രണ്ട് ബാങ്കുകാർ വിളിച്ച് ആധാർ ലിങ്ക് ചെയ്യാനും, അതെടുത്താൽ ഡിസ്കൗണ്ട് കിട്ടുമെന്നും അല്ലെങ്കിൽ സർക്കാർ അകൗണ്ട് മരവിപ്പിക്കും എന്നും ഡയലോഗ് അടിക്കുന്നുണ്ട്. അതേ ഡയലോഗ്‌ മൊബൈൽ കമ്പിനിയും ഈമെയിൽ ആയി പറയുന്നുണ്ട്‌. അതിന്റെ ഇടയിൽ ‘അപ്പൊ ടാക്സ് അടക്കാറില്ലേ’ എന്ന ദേശസ്നേഹ ഡയലോഗ് ചാറ്റിലൂടെ പറഞ്ഞ് വരണമെന്നില്ല.

Privacy is fundamental right, says Supreme Court of India, 9 people bench, Unanimously. Yeah.

ഇന്ത്യയിൽ പ്രൈവസിക്ക് ഇപ്പോഴും ജീവനുണ്ട്. ❤