സെൽഫി ഫോട്ടോഗ്രഫി 'ചികിത്സ കിട്ടേണ്ട ഭ്രാന്താണ്' എന്ന വ്യാജ വാർത്ത (അഥവാ ആക്കൽ) സത്യമാണെന്ന് വിചാരിച്ചിരിക്ക്യാ പലരും. കഷ്ടം. ഭർത്താകന്മാർ മദ്യപാനികളാവുന്നത്, ബാറിൽ പോവുന്നത് മലയാളം മെഗാ സീരിയൽ കാണാനുള്ള തൊലിക്കട്ടിയില്ലത്തോണ്ടാന്നൊരു സർവ്വേ എറക്കിയാലോ?