അങ്ങനെ വീണ്ടും കോടതി 'ആധാ'റിന്റെ തന്തയ്ക്കും തളളയ്ക്കും വിളിച്ചിരിക്കുന്നു. ആധാരിനെ എന്നല്ല 16 ആക്കത്തിലുള്ള ഒരു നമ്പറു പോലും ഇനി സർക്കാരോ കോൺഗ്രസ്സോ നന്ദനോ മിണ്ടിപ്പോവരുത്ത് എന്ന് കോടതി പറയുമ്പോൾ 5440 കോടി ചിലവാക്കിയ ഒരു വലിയ കുമിളയാൺ പൊട്ടുന്നത്. സന്തോഷം!