റീമ ഫേസ്ബുക്കില്‍ ഷീലാ ധീക്ഷിത്തിനെ ആക്കി ഷയര്‍ ചെയ്ത ട്രോളുപോലും വാര്‍ത്തയാക്കുന്ന മാതൃഭൂമി അമൃതാന'ന്ധ'മയിയെ പറ്റി ലോകത്തെ എല്ലാരും സോഷ്യല്‍ മീഡിയയില്‍ കിടന്ന് കാറുന്നത് കണ്ടിട്ടില്ല, കേട്ടിട്ടില്ല! — feeling "സത്യത്തില്‍ പൊട്ടനാ, സംസാരിക്കാന്‍ ആറിയുന്നത് പോലെ ആക്റ്റ് ചെയ്യുവാ!"