ഒരു കുന്നിന്‍ ചെരുവില്‍ ഒരായിരം വിളക്കുകള്‍ തെളിയിച്ചു പ്രണയത്തെ മലയാളിക്ക് വരച്ച് കാട്ടിയ ബാലു മഹേന്ദ്ര എന്ന കലാകാരനു പ്രണാമം. ആ വിളക്കുകള്‍ ഒരിക്കല്ലും കെടുന്നില്ല, അദ്ദേഹം ക്യാമറയില്‍ നെയ്ത ചില ഛായക്കൂട്ടുകള്‍ പോലെ.