ബാല്യകാലസഖിയുടെ പ്രമോ വീഡിയൊ കണ്ടു. 'യുവാവാ'യ മജീദിന്റെ റോളില്‍ സാക്ഷാല്‍ മമ്മൂട്ടി. ബഷീറിന്റെ 'ബാല്യകാലസഖി' മാത്രമല്ല ഡേവിഡ് ഫിഞ്ചറിന്റെ ക്യൂറിയസ് കേസ് ഓഫ് ബെന്‍ജമിന്‍ ബട്ടനില്‍ നിന്നും ആശയം എടുത്തിട്ടുണ്ടോന്നൊരു സംശയം.