ആ ശരീരത്തെ ഒരു തവണ മാത്രമെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സാധ്യതയുള്ളു. പക്ഷെ, നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ വാര്‍ത്തയെ ഇനിവരുന്ന ദിവസങ്ങളില്‍ മണിക്കൂറില്‍ പത്ത് തവണ വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യും - അടുത്ത ശരീരം കിട്ടുന്നത് വരെ!