ജപ്പാനീസ് നോവലായ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്റ്റ്സ് എക്സ്' ആധാരമാക്കി കഹാനി ഫേം സുജോയ് ഖോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥക്ക് ഏതെങ്കിലും മലയാള സിനിമയായി സാ'ദൃശ്യം' ഉണ്ടെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രമാണത്രേ.