തമിഴ്നാട്ടിൽ പളനിസാമിക്ക് ഭരിക്കാൻ എളുപ്പമാണ്. ഭരണത്തിന്റെ ഒപ്പം നിൽക്കുന്ന ഏതാണ്ട് 122 പേരേയും പിടിച്ച് ഡിപ്യൂട്ടി മുഖ്യമന്ത്രിയാക്കുക. ഒരു മണ്ഡലത്തിനു ഒരു മുഖ്യൻ. അതാവണ മുദ്രാവാക്യം!