റിപ്പോർട്ടർ ടിവിയിൽ രാഹുൽ ഈശ്വർ കോമഡി നൈറ്റ് ആയിരുന്നെന്നും ചിരിച്ച് അടപ്പിളകിയെന്നും അമ്മ പറഞ്ഞു. ഡെസ്പടിച്ചിരിക്കുമ്പോൾ ദേ മുന്നിൽ "റോൾ മോഡൽസ്" എം കെ വി. ❤ ഇപ്പോഴാ ഒരു ആശ്വാസം ആയത്! 😂