കാര്യകാരണങ്ങൾ വിശദീകരിച്ച് എതിർത്താൽ‌ 'ശ്രീരാമ എദൻ തോട്ട മഹാദുരന്തം' റിവ്യു ഒരു ഇരുപത് പേജ് എസ്സേയാവും എന്നതിനാലാണ് എഴുതാതെ വിട്ടത്. എങ്കിലും ഒരു സ്റ്റേറ്റ്മെന്റ് എന്ന രീതിക്ക് ആ കൂതറ - ഷോ ഓഫ് - പ്രട്ടൻഷ്യൻസ് സ്ത്രീശാക്തീകരണ ടെലിഫിലിം ഇഷ്ടമായില്ല എന്ന് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലും ഇഷ്ടമായെങ്കിൽ അത് ജോജു‌ ചെയ്ത കാരക്ടർ മാത്രമാണ്. (ഇല്ല, രാഘവനെ പോലെ‌ മാലിനി ഇറങ്ങി ഒപ്പം വന്നൊന്നുമില്ല.)