"ലാലേട്ടൻ സൂപ്പറാണെന്ന് മഞ്ജു വാര്യർ പറയുമ്പോൾ
മഞ്ജു വാര്യർ സൂപ്പറാണെന്ന് ലാലേട്ടൻ പറയണം
അപ്പൊ ലാലേട്ടൻ പറയണം മഞ്ജുവാണ് സൂപ്പർ
അപ്പൊ വേണം ലാലേട്ടൻ സൂപ്പറാണെന്ന് മഞ്ജു പറയാൻ!"

- ലാൽസലാം എപ്പിസോഡിന്റെ തിരക്കഥ.