നാട്ടുകാർ പൂട്ടിച്ചത് തുറപ്പിച്ചും തുറപ്പിച്ചത് പൂട്ടിക്കാനുമായി വന്ന മാധ്യമ ഇമ്പാക്ടുകളിൽ നിന്നും മാറി ഇതാ ചാനലുകാർ പൂട്ടിയ ഫേസ്ബുക്ക് റിവ്യുപെട്ടി റിപബ്ലിക്ക് വീണ്ടും തുറന്ന് വച്ചിരിക്കുന്നു! കള്ളൻ പോലീസിനെ പിടിച്ചേ എന്ന മീശമാധവൻ ക്ലൈമാക്സ് പോലൊരു റിപബ്ലിക്ക്ഇമ്പാക്റ്റ്!