ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത‌ ചിത്രത്തിൽ‌ ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ. സിനിമയുടെ പേര് "ഈ. മ. യൗ" (ഈശോ‌ മറിയം യൗസേപ്പ്). പി എഫ്‌ മാത്യൂസ്‌ രചന. ഷൈജു‌ ഖാലിദ് ഛായഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. 😍

കട്ട വെയ്റ്റിങ്ങ് - ഫോർ ജനം ടിവി റിവ്യു.