പ്രൊപഗാണ്ടകളെ എതിർക്കാൻ കാര്യവിവരങ്ങൾ തെളിവ് സഹിതം നിരത്തി ദേശീയ മാധ്യമങ്ങളോട് ഒരു പ്രസ് മീറ്റിലൂടെ പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ പോരേ, പരസ്യമൊന്നും വേണ്ടല്ലോ എന്ന് ചിലർ.

തലയിൽ തേക്കുന്ന എണ്ണയുടെ പേരും ഒപ്പം പത്ത് ഇംഗ്ലീഷ് ഡയലോഗും അടിച്ചാൽ നരസിംഹത്തിലെ നന്ദഗോപാൽ മാരാരുടെ മുന്നിൽ കിടന്ന് മോങ്ങുന്ന രാമൻ നായർ അല്ല ദേശീയ മാധ്യമങ്ങളും പ്രൊപഗാണ്ടക്ക് പുറകിലുള്ള തലകളും എന്ന് ലവർ തിരിച്ചറിയുന്നില്ല. അതാണ് പ്രൊപഗാണ്ടയുടെ‌ വിജയവും‌.