വിദ്യാർത്ഥി സ്കൂളിലേക്ക് കൊണ്ടുവന്ന പായസം നിഷേധിച്ച സ്കൂളിന്റെ രാഷ്ട്രീയത്തെക്കാളും പ്രശ്നം ഇതിനെ മതത്തിന്റെ കണ്ണിലൂടെ കാണുന്ന, കാണിക്കാൻ ശ്രമിക്കുന്ന, തന്റെ ശരീരത്തിൽ പൂണൂൽ ഇല്ലാത്തതും, ദളിതന്റെ വീട്ടിൽ നിന്നും കഴിക്കുന്നതുമെല്ലാം തന്റെ മനസ്സിന്റെ വിശാലതയായി അഭിമാനത്തോടെ കാണുന്നവന്റെ ദുരന്ത രാഷ്ട്രീയമാണ്.