// സിനിമാ രംഗത്ത് നടിമാരെ ചൂഷണംചെയ്യുന്നതായി തനിക്കറിയില്ല. അത്തരം ഒരു പരാതിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പ്രതികരിച്ചാല്‍ സിനിമാ രംഗത്തെ ചൂഷണത്തിനു പരിഹാരമാകില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേര്‍ത്തു.//

കാൻസർ വരുന്നതിന്റെ കാരണവും ഇംഗ്ലീഷ് മരുന്നിന്റെ പ്രശ്നങ്ങളും ശാസ്ത്ര രഹസ്യങ്ങളും നോക്കി ഇരിക്കുമ്പോൾ എന്തെങ്കിലും അറിയാതെ ഇരിക്കണമല്ലോ!