"അമ്മ" എന്ന് ടൈപ്പ് ചെയ്താൽ അമൃതാനന്ദമയി / ജയലളിത വരുന്ന ഫേസ്ബുക്ക് ആണ് ഇനി നിങ്ങൾ കാണാൻ പോവുന്നത്! ( അഥവാ വരുന്നത് ഇന്നസന്റിന്റെ ഫോട്ടോ ആണെങ്കിൽ അത് നിങ്ങടെ സ്വഭാവം അങ്ങനായോണ്ടാണ്)