സിനിമയിൽ കള്ളുകുടിയും പുകവലിയും പാടില്ലെന്ന് സാക്ഷാൽ സെൻസർബോർഡ് മുത്തപ്പൻ! എന്തൊരു ദുരന്തമാണ്, ഇതിലും ഭേദം സാറൊരു പത്ത് തിരക്കഥ എഴുതി താ, അടുത്ത അഞ്ച് വർഷം അത് മാത്രം നമ്മക്ക് സിൽമായാക്കി കൊണ്ടിരിക്കാം!