ടൈം മിഷ്യൻ വച്ച് ഭാവിയിലേക്ക് എത്തണം. കേന്ദ്രം ഭരിക്കാൻ പോവുന്നതാരാണെന്ന് അറിയണം. ആ പാർട്ടിയുടെ ഒന്നിനും കൊള്ളാത്ത കേരളാ ഘടകം സെറ്റ് ചെയ്ത്, കൊടിയും പിടിച്ചിരിക്കണം. എന്നിട്ട് കേന്ദ്രത്തിൽ കയറിയ ശേഷം കോഴവാങ്ങി കോടീശ്വരൻ ആവണം! ചിലവോ തുച്ഛം വരവോ ഗംഭീരം! #LowRiskLongTermInvestment