നിലത്ത് കിടന്നു. കൊതു കടിച്ചു. ഉപ്പുമാവും പഴവും, പിന്നെ പുട്ടും കടലയും കഴിച്ചു. പോലീസിനോട് കോമഡി പറഞ്ഞു. മട്ടൻ കറി മിസ് ആയി. - എന്റെ മാധ്യങ്ങളേ എന്തോന്നിത് "സുതാര്യ കേരള ലൈവ് ഷോ"യൊ?