രണ്ടാഴ്ച മുന്നെ ഇറങ്ങിയ പ്രമുഖ സ്വർണ്ണക്കടക്കാരന്റെ വീഡിയോക്ക് നീതി കൊടുക്കാത്ത ജനതയാണ് ചൊവ്വാഴ്ച ഇറങ്ങാൻ നിൽക്കുന്ന ഗേം ഓഫ് ത്രോൺസിനു വേണ്ടി കാത്തിരിക്കുന്നത്!! ഈ നാട്ടിൽ നീതിയെന്നൊന്നില്ലേ, ഞാൻ ചോദിച്ചു പോവുകയാണ് !!