(ഇനി ഇച്ചിരി 'റീജിയണിസാം' ആവാം.)

ഹിന്ദി ഭാഷ മൈൽകുറ്റി മുതൽ സ്കൂൾ ബുക്കിൽ വരെ നിർബന്ധമാക്കാൻ സർക്കാർ തുനിഞ്ഞിറങ്ങിയപ്പോൾ നോർത്ത് ഇന്ത്യക്കാർ എന്താ പറഞ്ഞേ? ' ആഫ്റ്റർ ആൾ, ഒരു ഭാഷയല്ലേ, പഠിച്ചാൽ എന്താ, നല്ലതല്ലേ!' ഈ ഡയലോഗ് അടിച്ച നോർത്ത് ഇന്ത്യൻ അമേരിക്കക്കാർക്ക് അവിടെ നടന്ന ഏ ആർ റഹ്മാൻ ഷോയിൽ പാട്ടുകൾ ഒട്ടുമിക്കവയും തമിഴ് ആയിരുന്നു എന്നതിൽ ദുഃഖം, പാട്ടുകൾ ഹിന്ദി അല്ലാത്തത് കൊണ്ട് ആളുകൾ കൂട്ടമായി ഇറങ്ങി പോയത്രേ!

നാലു തമിഴ് പാട്ട് കേൾക്കാൻ കഴിയാത്തവനാ, ഇവിടെ വന്ന് നമ്മടെ വായിൽ ഹിന്ദി കുത്തി കേറ്റുന്നത്! ഹും!