1. ജീവിതം തകർത്തവളെ പിന്നെന്ത് ചെയ്യണം? 2. അങ്ങനെ ചെയ്യാനുള്ള കാരണം അറിയണം! 3. മഞ്ജുവിനു ഭർത്താവിനേയും കൊച്ചിനേയും ഇട്ടെറിഞ്ഞ് പോവാം 4. പിന്നേ ഈ പ്രമുഖ നടി നിഷ്കളങ്കയല്ലേ ? 5. കുടുംബം തകർത്തവൾ മാലാഖ, നഷ്ടപ്പെട്ടവൻ മോശക്കാരൻ

ദിലീപിന്റെ പി.ആർ ടീമും, ഫാൻസും, അത് കണ്ട് സിമ്പതി തോന്നി സൈഡ് മാറിയ ടീംസും ഇടുന്ന ഡയലോഗുകൾ കാണുമ്പോൾ പെട്ടന്ന് ഓർമ്മവരുന്നത് ഇന്നച്ചന്റെ ഡയലോഗാ - "എടാ, പ്രാഞ്ചി, നിനക്ക് ഷെവലിയാർ പട്ടം വേണോ?"