അതിനിടയിൽ മറ്റൊരു ജയിൽ വാർത്ത. ചിന്നമ്മ ശശികലക്ക് കർണ്ണാടക ജയിലിൽ അടിപൊളി ലൈഫാണെന്ന്. റൂമും പരിചാരകരായി പ്രതികളും മാത്രമല്ല, പ്രത്യേക ഭക്ഷണവും, അതിനു പ്രത്യേക അടുക്കളയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അടിപൊളിയോയ്!!