' വ്യത്യസ്തനാം ഒരു താരാമാം‌ പേട്ടനേ... സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല' പോസ്റ്റുകൾ വന്ന് തുടങ്ങിയല്ലോ! ധീരൻ, വീരൻ, സരസൻ, ദാനശീലൻ... ഒരു 'ബീയിങ്ങ് തിലീപേട്ടൻ' ടീഷർട്ടിറക്കിയാലോ?