സിദ്ദിഖ്‌ ഉരുളുന്നു. ഒരു കോൺഫിഡൻസ് ഇല്ലാത്ത ഉരുളൽ. മമ്മൂട്ടി ഞെട്ടുന്നു. അതും ഒന്നൊന്നര‌ ഞെട്ടൽ. ഇപ്പൊ മനസ്സിലായൊ വൈ വൺ‌ ബിക്കേം സൂപ്പർ സ്റ്റാർ?‌ നടനപാടവം തന്നെ! #ഇക്കാ_ഫോർ_ഭരത്