ഒരു ടീഷർട്ട്, ഒരു പൊട്ടിയ ചെരുപ്പ്, ഒരു കീറിയ പാന്റ്, ദേ ഇപ്പൊ 'ഒറ്റ മുറി' - പാവം പ്രണവ് മോഹൻലാൽ. അവനെ തള്ളി തള്ളി ഒരു വഴിയാക്കുന്ന ലക്ഷണം ഉണ്ട്.