സസ്യാഹാരം മാത്രമുള്ള മെനു സർക്കാർ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനു നിർദ്ദേശിച്ചതും ഓൺലൈൻ നാരദൻ വെണ്ടക്കാ നിരത്തി - 'ബ്രാഹ്മണിക്ക് മെനു' ആണ് പോലും! ഇക്കണക്കിനു മെനുവിൽ കോഴി കറി ഉൾപ്പെടുത്തിയാൽ അത് പെരളൻ ആണെങ്കിൽ നസ്രാണി മെനുവും, അല്ലെങ്കിൽ മാപ്ല മെനുവും ആവുമല്ലോ!

എന്നാടാ ഉവ്വേ ഈ തോരനും മിഴുക്ക് പെരട്ടിയും എരിശ്ശേരിയും ഒക്കെ ബ്രാഹ്മണന്റെ ആയത്?