നടിയെ അക്രമിച്ചതിന്റേയും അതിനു പിന്നിൽ നടന്ന ഗൂഢാലോചനെയും അതിനു ശേഷം നടന്ന പോലീസ് അന്വേഷണത്തേയും പറ്റി മറുനാടൻ കൊലയാളി എഴുതിയ ഒരു ലേഖനം ഉണ്ട്. വാർത്ത പ്രകാരം പ്രതിപ്പട്ടികയിൽ ആറു പ്രതികൾ ആണ്. കേസെടുക്കുമ്പോൾ ഈ വാർത്ത വായിച്ച് ലേഖനം എഴുതിയവനെ കൂടി കോടതി ഏഴാം പ്രതിയായി ചേർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു! #പട്ടിത്തീട്ടങ്ങൾ