മോഡിയുടെ ചായക്കട കേന്ദ്രസർക്കാർ വിനോദ‌സഞ്ചാര‌ കേന്ദ്രം ആക്കാൻ പോണൂ.‌ മാണി ബിജേപിയിൽ ചേരട്ടേ, പാലയിൽ "പട്ടയങ്ങളുടെ മ്യൂസിയം" നമ്മള് തുടങ്ങും‌.