ഇന്നറിഞ്ഞതാണ്. സവർക്കറിന്റെ ബയോഗ്രഫി ആദ്യമായി പ്രത്യക്ഷപ്പെടുന്ന, സവർക്കർ ഒരു ധീരനും വീരനുമായ സ്വാതന്ത്യ സമര സേനാനിയാണെന്ന് അടിവരയിട്ട് പറയുന്ന പുസ്തകം 'ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ' എഴുതിയ ചിത്രഗുപ്തൻ, സവർക്കർ തന്നെയാണത്രേ!

സ്വന്തം ഓട്ടോബയോഗ്രഫി ഗോസ്റ്റ് റൈറ്റ് ചെയ്ത വിദ്വാൻ. അതിന്റെ മുന്നിൽ ബാൽ നരേന്ദ്രർ ഒക്കെ എന്ത്!