പോത്തേട്ടൻ ബ്രില്യെൻസും നിമിഷയുടെ ചിരിയും ഒന്നുമല്ല, റഫീക്ക് അഹമദ്ദാണ് താരം !

"ആരുമൊന്നു നനയാൻ കൊതിക്കണ രാവിലാദ്യ മഴകുളിരിൽ
നീ പറയും കഥകളിലൊക്കെയും തൂമഴത്തുള്ളി തുള്ളി വന്നു" <3 <3 #തൊമുദൃസാ