ഇന്ത്യക്ക് മുസൽമാനും ക്രിസ്റ്റനും പുറംനാട്ടുകരാണെന്നും (alien) അത് കൊണ്ട് സാമുഹിക, സാമ്പത്തിക തലത്തിൽ അവരുടെ അവസ്ഥ മോശമാണെങ്കിലും അവർക്ക് ക്വോട്ട നൽകുന്നത് ശരിയല്ലെന്ന് ബീജേപിയുടെ വക്താവായിരിക്കെ പറഞ്ഞ മഹാനുഭാവനാണ് രാമനാഥ് കോവിന്ദ്.

ദളിതനെ പ്രസിഡന്റ് ആക്കി എന്നതിനെ പുകഴ്ത്തിക്കോളൂ. പക്ഷെ "അടുത്ത കെ ആർ നാരായണൻ" എന്നൊന്നും വിളിക്കരുത്. നിർബന്ധമാണെങ്കിൽ ബിജേപിയുടെ പ്രതിഭാ പട്ടേൽ എന്ന് വിളിച്ചോളൂ!