ജനതാദള്ളിലെ ഗ്രൂപ്പിസത്തിന്റെ‌ കാലത്ത് ദേവഗൗഡയെ 'ഇരക്കുന്ന‌ ഹിജഡയായി' വരച്ച പാരമ്പര്യമുള്ള‌ പത്രത്തിന്റെ കണ്ണിൽ‌ ഇത് കോമഡി‌ കാർട്ടൂൺ ആയിരിക്കും.

പക്ഷെ ഇതിനെ ട്രോളെന്ന് വിളിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ശുദ്ധമായ 101% പോക്രിത്തരം മാത്രമാണ്.