പാൻ കാർഡിന്റെ ജീവൻ ഒടുങ്ങാതിരിക്കാൻ ആധാർ കാർഡുമായി കെട്ടിക്കണം എന്ന നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോയിരുന്നല്ലോ, അതിനു 'ഭാഗീകമായ സ്റ്റെ' വിധി ആയി വന്നു. അതായത് :

* നിങ്ങളുടെ കൈയ്യിൽ പാൻ കാർഡും ആധാറും ഉണ്ടെങ്കിൽ രണ്ടിനേയും പിടിച്ച് കെട്ടിക്കണം.

* അഥവാ നിങ്ങൾക്ക് ആധാർ ഇല്ലെങ്കിൽ, ബാച്ചിലറായി പാൻ കാർഡിനു ജീവിക്കാം! ആരും കൊല്ലില്ല!