"ജോലി അടിസ്ഥാനത്തിൽ ആളുകൾക്കൊരു പേരിട്ടു എന്നല്ലാതെ ജാതി ഒരു വേർതിരിവൊന്നുമല്ല. എല്ലാവരും എല്ലാ ജാതിക്കാരേയും ബഹുമാനിക്കുന്നുണ്ട്. മലയാളികളിലെ ഉന്നതകുലജാതർ പണ്ട് മുതലെ വിദ്യാസഭന്നരാണ്. കേരളത്തിൽ ജാതി വാൽ വക്കുന്നത് ഒരു പ്രൈഡ് / പ്രസ്റ്റീജ് ആണ്. പക്ഷെ എന്റെ പേരിന്റെ കാര്യത്തിൽ അത് ജാതി അല്ല, എന്റെ പേരു മാത്രമാണ്" - പാർവതി നായർ.

മഹാഭാരതത്തിൽ നിന്നും രണ്ടാമൂഴം സൃഷ്ടിക്കാൻ എംടിക്ക് കാലങ്ങളെടുത്തുവെങ്കിൽ ഇരുന്നിരിപ്പിനല്ലെ മനുസ്മൃതിയെ പുനർവായന നടത്തിയത്. സമ്മതിക്കണം!