ഒരു മരണവാർത്ത കൂടി.
സംഭവം കർണ്ണാടകത്തിലാണ്.
ഇര ഗർഭിണിയായ മുസ്ലീം യുവതിയാണ്.
കൊന്നതാണ്. ജീവനോടെ കത്തിച്ച്.
കത്തിച്ചത് ബന്ധുക്കൾ തന്നെയാണ്.
ചെയ്ത കുറ്റകൃത്യം
- ഒരു ദളിതനെ പ്രേമിച്ചു കെട്ടി.