ഹൗസ് ഓഫ് കാർഡ്‌സ് അഞ്ചാം സീസൺ ഇന്നലെ വൈകുന്നേരം മുതൽ ഇരുന്ന് കണ്ട് തീർത്തു. ഡിസൈൻ ചെയ്യാനും ഓഫീസിൽ പോവാനും ഒന്നും തോന്നുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ആവാൻ പറ്റോ? അല്ലെങ്കിൽ ഇന്ത്യൻ പ്രധാന മന്ത്രി? അതുമില്ലെങ്കിൽ അധികാരം ഉള്ളവരുടെ ലൈഫ്റ്റ് ഹാന്റ് ആയി ആളുകളെയൊക്കെ പേടിപ്പിച്ച്, ബ്ലാക്കെമേൽ ചെയ്ത്, കൊന്ന് നടക്കാൻ പറ്റോ? അല്ലെങ്കിൽ കോർപറേറ്റ് ലോബീയിങ്ങ്? അറ്റ് ലീസ്റ്റ് ഒരു ബിനാമി?

എവിടെ നമ്മക്കീ നാല് ഇഡ്ലിയും യുഐ ഡിസൈനും മാത്രേ രാവിലെക്ക് പറഞ്ഞിട്ടുള്ളു. ഡിപ്രഷൻ.