അതെന്താ, ഹിന്ദി ബോർഡ് വച്ച കടകൾ കേരളത്തിൽ ഉണ്ടായിക്കൂടേ? പിൻഭാഗത്തുള്ള ബോർഡിൽ ഹരിയാനയെന്നാണെങ്കിലും മുൻഭാഗത്ത് കിടക്കുന്ന പശുക്കൾ കേരളത്തിലാണ്. ഉവ്വ. #ഫോട്ടോസ്പീക്സ്