മറ്റേത് വെട്ടിക്കളഞ്ഞ കേസില്ലേ, അതിലെ പെൺകുട്ടിയുടെ അമ്മ ഡിജിപിക്ക് പരാതി കൊടുത്തു. എന്താണെന്നല്ലേ? മോൾക്ക് വട്ടാണെന്നും അവളുടെ കാമുകനുമായുള്ള ബന്ധം സ്വാമി എതിർത്തിരുന്നുവെന്നും, അതു കൊണ്ട് മകൾക്കെതിരേയും കാമുകനെതിരേയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

ആ 'അമ്മക്ക്' സപ്പോർട്ട്. ചിലരൊക്കെ ജീവിക്കുന്നത് തന്നെ പ്രേമങ്ങൾ എതിർക്കാനും, ബാക്കിയുള്ളവരുടെ കാര്യങ്ങളിൽ ഏന്തിവലിഞ്ഞ് നോക്കി എതിർക്കാനും കുറ്റം പറയാനുമാണ്. അവരുടെ എതിർപ്പൊക്കെ ഇങ്ങനെ വെട്ടി തീർത്താൽ എന്താവും സ്ഥിതി!! സ്വാമിയെ പ്രത്യേക നിയമം പ്രകാരം സംസ്കാര സംരക്ഷണ രക്തസാക്ഷിയായി പരിഗണിക്കണം.

#ഷേവ്‌കുഞ്ഞിതത്ത