കേഷത്രത്തിൽ നടന്ന ആക്രമണത്തെ എന്ത് കൊണ്ട് മാധ്യമവും പാർട്ടികളും ചർച്ച ചെയ്യുന്നില്ല എന്ന് ചോദിച്ച,
അത് ഹിന്ദുകൾക്കു മീതെയൂള്ള മുസ്ലിം ആക്രമണത്തിന്റെ തുടക്കമാണെന്ന് പറഞ്ഞ പോസ്റ്റുകളും പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമാവുന്നു. എന്താവാം കാരണം? 😉

സത്യത്തിൽ അവർ കിടന്ന് കരഞ്ഞ്, പോസ്റ്റി, ട്വീറ്റി, അത് കണ്ട് രാജീവ് ചന്ദ്രശേഖരൻ ഇറങ്ങി അർൺനബിനെ കൊണ്ട് കുരപ്പിച്ച ശേഷം വേണമായിരുന്നു അറസ്റ്റ് നടക്കാൻ. വയർ നിറഞ്ഞെനെ!