കഴിഞ്ഞ വർഷത്തെ വാർത്തയാണ്. ഹരിനായനിൽ പോലീസ് നടത്തിയ 'നിങ്ങളുടെ ബിരിയാണിയിൽ ബീഫുണ്ടോ?' അന്ന് നിയമങ്ങൾ ഉണ്ടായിരുന്നോ എന്ന് അർക്കും അറില്ല. പക്ഷെ ഈ ഈദിനു നിയമങ്ങളുണ്ട്. തല്ലാനും കൊല്ലാനും വെട്ടാനും വളക്കാനും കഴിയുന്ന വിധം അഴകുഴമ്പൻ നിയമം. ഭേഷ്. നല്ല വികസനമല്ലേ?