മോഡി ഭരണത്തിന്റെ മൂന്നാം‌ വാർഷികം ആഘോഷ സമയത്ത്, മുസ്ലീം‌ നോമ്പിന്റെ അതേ സമയത്ത് വന്ന ഈ 'പാരിസ്ഥിതിക‌ പരിഷ്കാരത്തിനു' രാഷ്ട്രീയ ഉദ്ദേശമൊന്നുമില്ല‌ എന്ന് പറയുന്നത് ഫേസ്ബുക്കിലെ ഡാറ്റ സിഐഎ കാണുന്നില്ല‌ എന്ന് പറയുന്നത് പോലെയാണ്.