1. ആധാർ. നിർബന്ധമല്ല, പക്ഷെ ഫോൺ നമ്പർ ബ്ലോക്കാതിരിക്കാനും ടാക്സ് അടക്കാനും അത് വേണം.

2. ബീഫ്. ഇന്ത്യൽ ഭക്ഷണ നിരോധനമില്ല. പക്ഷെ അറക്കാനായി വിൽകാൻ പാടില്ല.

എല്ലാ ബൂളിയൻ ലോജിക്കുകൾക്കും അതീതമായി ഒരു ലോജിക്ക് ഉണ്ടെന്നും, ആ ലോജ്ജിക്കിനു ചേർന്ന ഭാഷ സംസ്കൃതമാണെന്നും പറഞ്ഞപ്പോൾ എന്തായിരുന്നു പുച്ഛം. ഇപ്പൊ കണ്ടില്ലേ!