നിവിൻ പോളിക്ക് പെൺകുഞ്ഞ് ജനിച്ചു. പക്ഷെ ആ വാർത്ത എഴുതിയ ഏഷ്യാനെറ്റ് ന്യൂസുകാരൻ 'നിവിന് വീണ്ടും പിതാവ്' എന്ന് എഴുതിയത് എന്തിനാണെന്ന് മനസ്സിലായില്ല.