"ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈബര്‍ ആക്രമണമുണ്ടായത്. ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് സംഭവം"

പാലക്കാട് പഞ്ചായത്ത് ഓഫീസിലെ 'വാനക്രൈ' ആക്രമണത്തെ പറ്റി മാതൃഭൂമിയിൽ വന്ന ലേഖനമാണ്. അതേ സുർത്തുക്കളേ, "സഖാവ് റാൻസം വാനക്രൈ" ചായയും പരിപ്പ് വടയും കഴിഞ്ഞ് ഓഫീസ് കോലായിൽ കാത്തിരിക്കുകയായിരുന്നു, ജീവനക്കാരുടെ കണ്ണ് തെറ്റിയതും ആക്രമിക്കാൻ!